ABC Malayalam Channel
ABC Malayalam Channel
  • 1 959
  • 38 103 032
ദുരിതം! തിരച്ചിൽ ഊർജിതം | Abc Malayalam |
ദുരിതം
തിരച്ചിൽ ഊർജിതം
#abcmalayalam
#shorts #shortsviral #shortvideo #short #kerala #keralaviral #emotional #life #reallife #reallifestory #help #abcmalayalam #virals #trend #gulfmalayali #love #wayanad #wayanadanvloger #wayanaddisaster #landslide #life #landscape #land #rescue #ndrf #sdrf #police #kerala #keralapolice #fire #fireandsafety #fireforce #fireandrescue #people #rahulgandhi #priyanka #priyankagandhi #pinarayivijayan #cm #chiefminister #relief #relieffund
SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html...
Website : abcmalayalamonline.com/
Facebook : ABCMalayalam...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
Переглядів: 114

Відео

വീട്ടിൽ കിടന്ന മാതാപിതാക്കളെ കാണാനില്ല..തിരച്ചിൽ ശക്തം
Переглядів 13914 годин тому
SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച്‌ വയനാട്ടിൽ | Abc Malayalam |
Переглядів 46815 годин тому
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച്‌ വയനാട്ടിൽ #abcmalayalam #shorts #shortsviral #shortvideo #short #kerala #keralaviral #emotional #life #reallife #reallifestory #help #abcmalayalam #virals #trend #gulfmalayali #love #wayanad #wayanadanvloger #wayanaddisaster #landslide #life #landscape #land #rescue #ndrf #sdrf #police #kerala #keralapolice #fire #fireandsafety #fireforce #fireandre...
മനുഷ്യരെ തിരിച്ചറിയാൻ സാധിക്കുന്നില്ല | ABC MALAYALAM
Переглядів 9216 годин тому
മനുഷ്യരെ തിരിച്ചറിയാൻ സാധിക്കുന്നില്ല #wayanad #wayanadresorts #keralastory #keralaviral #godsowncountry #keralalatest #LatestNews #NewsLive #wayanadnews #wayanadan #abcmalayalam #WayanadLandslide #kerala #mundakkai #chooralmala #KeralaLandslide #keralagodsowncountry #KeralaNews #keralalatest #wayanadnews #SaveWayanad #KeralaFloods #KeralaFlood #SaveKerala #standwithwayanad #MalayalamNews #news...
ഉരുൾപൊട്ടൽ നേരിട്ട് കണ്ടുനിന്നവർ | ABC MALAYALAM
Переглядів 45817 годин тому
ഉരുൾപൊട്ടൽ നേരിട്ട് കണ്ടുനിന്നവർ. ഇന്നലെ വരെ കളിച്ചു ചിരിച്ചു നടന്നവർ ഇന്ന് ഇല്ല... #wayanadlandslide #kerala #mundakkailandslide #chooralmala #keralalandslide #keralagodsowncountry #keralanews #keralalatest #wayanadnews #SaveWayanad #keralafloods #keralaflood #savekerala #standwithwayanad #malayalamnews #newsmalayalam SUBSCRIBE our channel for more trending News & Movie Updates : ua-cam.com/ch...
ഇത് ഇനിയും ആവർത്തിക്കരുത്..ജാഗ്രത ! | ABC MALAYALAM
Переглядів 1,3 тис.20 годин тому
ഇത് ഇനിയും ആവർത്തിക്കരുത്..ജാഗ്രത ! #wayanad #wayanadresorts #keralastory #keralaviral #godsowncountry #keralalatest #LatestNews #NewsLive #wayanadnews #wayanadan #abcmalayalam SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam online channel is the complete entert...
പ്രായഭേദമന്യേ രക്ഷാപ്രവർത്തനം..!! | ABC MALAYALAM
Переглядів 1,5 тис.22 години тому
പ്രായഭേദമന്യേ രക്ഷാപ്രവർത്തനം..!! #wayanad #wayanadnews #wayanaddiaries #mundakkayam #CMO #CMOKerala #staytogether staystrong #kerala #KeralaNews #keralagodsowncountry #abcmalayalam SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam online channel is the complete e...
ഞാൻ ദൈവമാണ്... | ABC MALAYALAM
Переглядів 6262 години тому
ഞാൻ ദൈവമാണ്... | ABC MALAYALAM മോഹൻലാലിന് ശാപം! #mohanlal #sureshgopi #comedy #malayalamcomedy #malayalamcomedyscenes #mallucomedy #abcmalayalam #memes #malayalammemes #troll #mohanlalcomedyscene #mohanlalmovie SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam onl...
എന്റെ കുഞ്ഞേ. എന്റെ മകനെ... | Abc Malayalam
Переглядів 4,6 тис.2 години тому
എന്റെ കുഞ്ഞേ. എന്റെ മകനെ... എന്റെ കുഞ്ഞില്ലാതെ ജീവിക്കാൻ പറ്റില്ല! SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Busi...
കൊച്ചിയിലെ വീടുകൾ വെള്ളത്തിൽ മുങ്ങി..!! | ABC MALAYALAM
Переглядів 37 тис.4 години тому
പെരിയാറിന്റെ മക്കളുടെ ദുരിതം.. #monsoon #monsoonseason #monsoon2024 #rain #rainydays #rainyseason #KeralaMonsoon #keralaviral #KeralaNews #wayanad #idukki #kochi #KochiNews #kochidiaries #rainydays #keralapeople #ernakulam #kochi #abcmalayalam SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ...
കുട്ടികൾക്ക് നിസ്കരിക്കാൻ പ്രത്യേക മുറി വേണോ..? | ABC MALAYALAM
Переглядів 4,7 тис.4 години тому
കുട്ടികൾക്ക് നിസ്കരിക്കാൻ പ്രത്യേക മുറി വേണോ..? #education #students #engineering #engineeringlife #NirmalaCollege #MTM #meetthemasters #kerala #KeralaNews #keralalive #livenow #LiveNews #abcmalayalam #abctv SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam online...
ഈ കയ്യ് ദൈവത്തിന് പോലും ഉണ്ടാവില്ല!!
Переглядів 1,6 тис.9 годин тому
ഈ കയ്യ് ദൈവത്തിന് പോലും ഉണ്ടാവില്ല!! ഞാനാണ് ദൈവം #malayalamcomedy #troll #malayalammemes #malayalamcomedyscenes #malayalamcomedycinema #mallucomedy #abcmalayalam #memes SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Malayalam online channel is the complete entertainment ...
രാത്രി ആയാൽ ഇതിനകത്ത് പലതും നടക്കും | Abc Malayalam
Переглядів 9 тис.12 годин тому
രാത്രി ആയാൽ ഇതിനകത്ത് പലതും നടക്കും #kochimetro #aluva #aluvametro #kochi #abcmalayalam #cochininternationalairport #transportation #KSRTC #kerala #keralatourism #keralagodsowncountry #keralagram #kochidiaries #entekochi SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC Mal...
സ്വന്തം കൂട്ടുകാരന്റെ കണ്ണിൽ ആസിഡ് ഒഴിച്ചു | ABC MALAYALAM
Переглядів 51212 годин тому
സ്വന്തം കൂട്ടുകാരന്റെ കണ്ണിൽ ആസിഡ് ഒഴിച്ചു #friends #friendlyᥫᩣシ #friendsforever #keralagram #kerala #keralagodsowncountry #LatestNews #NewsUpdate #karnataka #news #NewsUpdate #family #friendship #keralastory #abcmalayalam SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : ABCMalayalam... ABC M...
യുക്തിവാദികൾ മണ്ടന്മാർ..!! MEME VIDEO | ABC MALAYALAM
Переглядів 78414 годин тому
യുക്തിവാദികൾ മണ്ടന്മാർ..!! #memes #memevideo #memevideos #memesdaily #malayalammemes #malayalamcomedy #comedyshow #comedyvideos #comedymoments #comedyvideo #comedyfilms #malayalamcomedycinema #salimkumarcomedyscenes #salimkumar #abcmalayalam SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html... Website : abcmalayalamonline.com/ Facebook : AB...
ദൃക്‌സാക്ഷിയുടെ അനുഭവം | ABC MALAYALAM
Переглядів 330 тис.14 годин тому
ദൃക്‌സാക്ഷിയുടെ അനുഭവം | ABC MALAYALAM
എന്റെ കയ്യിൽ താമരയുണ്ട്..!! | ABC TV
Переглядів 1,1 тис.16 годин тому
എന്റെ കയ്യിൽ താമരയുണ്ട്..!! | ABC TV
വീണ്ടും മലയിടിച്ചിൽ..അച്ഛനും അമ്മയും 2 മക്കളും..| ABC TV
Переглядів 3,3 тис.16 годин тому
വീണ്ടും മലയിടിച്ചിൽ..അച്ഛനും അമ്മയും 2 മക്കളും..| ABC TV
ശ്രീ നാരായണ ഗുരുവിനെ നേരിൽ കണ്ടപ്പോൾ | ABC TV
Переглядів 10 тис.16 годин тому
ശ്രീ നാരായണ ഗുരുവിനെ നേരിൽ കണ്ടപ്പോൾ | ABC TV
അവൻ മാത്രമുള്ളു കുടുംബത്തിന്റെ പ്രതീക്ഷ..!!| ABC TV
Переглядів 68 тис.19 годин тому
അവൻ മാത്രമുള്ളു കുടുംബത്തിന്റെ പ്രതീക്ഷ..!!| ABC TV
അർജുനെ കാത്ത് ഭാര്യയും കുടുംബവും..!!| ABC TV
Переглядів 1,5 млн21 годину тому
അർജുനെ കാത്ത് ഭാര്യയും കുടുംബവും..!!| ABC TV
മുള്ളൻകൊല്ലി അമ്മൂമ്മ..!! | ABC TV
Переглядів 3,1 тис.21 годину тому
മുള്ളൻകൊല്ലി അമ്മൂമ്മ..!! | ABC TV
നടൻ ദിലീപ് അർജുനൻ. | ABC TV
Переглядів 2,5 тис.День тому
നടൻ ദിലീപ് അർജുനൻ. | ABC TV
കൊച്ചിയെ നാറ്റിക്കരുത്..!!| ABC TV
Переглядів 1,2 тис.День тому
കൊച്ചിയെ നാറ്റിക്കരുത്..!!| ABC TV
4 മാസമുള്ള കുഞ്ഞിന് കൈത്താങ്ങായി ഒരു പോലീസമ്മ..!! | ABC TV
Переглядів 665День тому
4 മാസമുള്ള കുഞ്ഞിന് കൈത്താങ്ങായി ഒരു പോലീസമ്മ..!! | ABC TV
വൈദികന് ഇത് പുനർജന്മം ‌| ABC TV
Переглядів 883День тому
വൈദികന് ഇത് പുനർജന്മം ‌| ABC TV
FAKE HYPNOTISM!! | ABC TV
Переглядів 1,3 тис.День тому
FAKE HYPNOTISM!! | ABC TV
എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കേണ്ട വിദ്യ | Jayashree Sivadhas | ABC TV
Переглядів 667День тому
എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കേണ്ട വിദ്യ | Jayashree Sivadhas | ABC TV
ദൈവം വന്നു..ഇനി പേടിക്കാനില്ല | ABC TV
Переглядів 2,6 тис.День тому
ദൈവം വന്നു..ഇനി പേടിക്കാനില്ല | ABC TV
പണി എടുക്കാൻ ഇനി കഷ്‌ടപ്പെടേണ്ട...
Переглядів 72 тис.14 днів тому
പണി എടുക്കാൻ ഇനി കഷ്‌ടപ്പെടേണ്ട...

КОМЕНТАРІ

  • @ansualex2024
    @ansualex2024 41 хвилина тому

    Njn ithonnum vishwasichirunnila , but anubhavam vannu cheithath cousin oru lady thanne 😔

  • @radharanjankrishnadas2144
    @radharanjankrishnadas2144 Годину тому

    ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീത ഉപദേശിച്ചു, അത് ഒന്ന് കൂടി ഒന്ന് പറയുമോ നോക്കാതെ 😅 നാണം കെടുത്താതെ മനുഷ്യ.

  • @spm2506
    @spm2506 3 години тому

    എല്ലാവർക്കും ദൈവം ഉണ്ട്, ഹിന്ദു ക്കൾക്ക് മുപത്തിമുക്കോടി ദൈവങ്ങൾ ഉണ്ട് എങ്കിലും ഹിന്ദു ക്കൾ പ്രാർത്ഥിക്കുന്ന ത് ആരെയും കാണിക്കാറില്ല, ആരെയും ബോധിപ്പിക്കാറുമില്ല, ദൈവത്തെ മാത്രം ബോധിപ്പിക്കും, പക്ഷെ ചില മതക്കാർ പ്രാർത്ഥിക്കുന്ന ത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി, എന്തിനാ ഇത്തരം കോപ്രായങ്ങൾ

  • @sasidharannairt9038
    @sasidharannairt9038 4 години тому

    Emmathiri useless,Engane Ourul Pottathirickum😂

  • @sonakhal2226
    @sonakhal2226 9 годин тому

    എല്ലാം പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് ആർക്കും തോന്നരുത്.. : ഇതെല്ലാം സത്യമാണ്.🥺🥺എനിക്ക് ഉറപ്പാണ്. : ഉറപ്പാണ്... എന്നെ വിശ്വസിക്കൂ ... Plz :😩😩😩😩

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 10 годин тому

    Entha oru acting

  • @manojmenonsreepadmam
    @manojmenonsreepadmam 10 годин тому

    വളരെ മോശം 🙄

  • @sana-vp1wp
    @sana-vp1wp 10 годин тому

    Ee interview kond trans genters ine veendum sexualise cheyyan cheyunnad avarod respect Kalayan...

  • @saliniraj8738
    @saliniraj8738 11 годин тому

    Engineyanu meditation cheyuka

  • @sasidharans9801
    @sasidharans9801 11 годин тому

    പഴയ കാലങ്ങളിൽ കുട്ടികളെ വീട്ടിലും,സ്കൂളുകളിലും തല്ല് കൊടുക്ക് മായിരുന്നു.അതുകൊണ്ട് ഇതുപോലുള്ള കാരണങ്ങൾ മൂലം ആത്മഹത്യ ചെയ്യില്ല.

  • @sumathikutty9906
    @sumathikutty9906 11 годин тому

    കഷ്ടം! ഈ ചാനലിൽ റിപ്പോർട്ടർ പണിയാണോ ഈ പറയുന്നത്. ഇതുവരേയുള്ള മതിപ്പു കെട്ടു ABC😮

  • @droupathick6144
    @droupathick6144 11 годин тому

    Ragyadhro ... tane

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 11 годин тому

    ഗുരുദേവൻ അദ്ദേഹം അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയപ്പോൾ പാരിതോഷികം വാങ്ങിയില്ല. എന്നാൽ ഇദ്ദേഹം ഇദ്ദേഹത്തിന് കിട്ടിയ അറിവുകൾ മറ്റുള്ളവർക്ക് സൗജന്യമായി പകർന്ന് നൽകിക്കൂടേ? Meditation Class ഇവർ പറയുന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ അതിന് 5000 രൂപ google Pay ചെയ്യണം. തുടർന്നുള്ള ഓരോ Class കൾക്കും ഇനിയും പൈസ കൊടുക്കേണ്ടി വരില്ലേ ? Business Methord ആണോ എന്ന് സംശയം ഇല്ലാതില്ല

  • @shayjuantony1524
    @shayjuantony1524 12 годин тому

    ഈ പ്രത്യേക മതവിഭാഗം എന്നു പറയേണ്ട ആവശ്യമെന്താണ്🤔 മുസ്ലിംസ് മാത്രമേ ഈ ഊളത്തരം കാണിക്കുകയുള്ളൂ അവരാണെന്ന് പറയാൻ എന്നതാണ് വല്ല നിയമ തടസ്സം ഉണ്ടോ😡😡😡😡

  • @user-ot8uf2ju5o
    @user-ot8uf2ju5o 12 годин тому

    Stay away from 'Islam' for Safety 👍

  • @thekkumbhagam3563
    @thekkumbhagam3563 12 годин тому

    സായിപ്പും മാതാമ്മയും കൂടി എങ്ങോട്ട് ആണ്

  • @laljivasu8500
    @laljivasu8500 12 годин тому

    IF NOT PRAYING WHAT WILL COLLAPSE...? IT IS JUST LIKE SHOW BUSINESS AND MARKETING THEIR RELIGION....

  • @HariHari-ei2wp
    @HariHari-ei2wp 13 годин тому

    Yevanu vattaaadaaa

  • @thakkudu14
    @thakkudu14 13 годин тому

    Avaru parayunnath correct aanu neeyum njanum oke daivom aanu.

  • @user-ff7eh4bu4p
    @user-ff7eh4bu4p 13 годин тому

    💔💔💔💔🤲🙏🤲😭

  • @remadevivs9485
    @remadevivs9485 14 годин тому

    🙏🙏🙏❤ ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏

  • @rajeevr4101
    @rajeevr4101 14 годин тому

    ശങ്കരാടി ഒരു സിനിമയിൽ പറയുന്നത് പോലെ 🖐️ ഇതാണ് ആ രേഖ 😀

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 15 годин тому

    എന്ത് സാധനം ആണോ ആവോ അടിച്ചത്...... 🫡🤔😂😂😂

  • @shajahanabbabs7801
    @shajahanabbabs7801 15 годин тому

    ഇതുപോലൊരു പത്ത് ഇൻറർവ്യൂ നടന്നാൽ മതി... മലയാളിയുടെ കപട സദാചാരബോധം മാറിക്കൊള്ളും👌👍

  • @greatexpectations1461
    @greatexpectations1461 15 годин тому

    അത്രക്ക് പ്രാർഥിക്കാൻ മുട്ടിനിക്കുവാണെങ്കി വീട്ടിൽതന്നെ ഇരുന്ന് full time പ്രാർഥിക്ക്

  • @sufairak8691
    @sufairak8691 15 годин тому

    ആരോട് പറയാൻ, ആര് കേൾക്കാൻ.പണം ഉള്ളവർക്ക് ജീവിക്കണ്ടേ. പാവപ്പെട്ടവർക്ക് എന്ത്പറ്റിയാൽ അവർക്ക് എന്ത്‌.

  • @vsomarajanpillai6261
    @vsomarajanpillai6261 16 годин тому

    പ്രകൃതിയെ ദ്രോഹിച്ചാൽ ഇങ്ങനെയിരിക്കും പക്ഷേ ദ്രോഹിക്കുന്നവർ മറ്റെവിടെങ്കിലും സുരക്ഷിതരായിരിക്കും ദുരിതമനുഭവിക്കുന്നതും ബലിയാടുകളാകുന്നവരും നിരപരാധികളായ പാവപ്പെട്ടവരും

  • @josephmj7814
    @josephmj7814 17 годин тому

    Pfi hamas in Eagar to promote allahu n it is pree pland program

  • @Salim12350
    @Salim12350 17 годин тому

    പന്നി ഇറച്ചി കാന്റീനിൽ വിളമ്പിയാൽ മതി. എല്ലാം ശരിയാകും.

  • @venkiteswaranr9048
    @venkiteswaranr9048 17 годин тому

    Supreme Court should intervene in this issue. Politics here jeopardise the public life for money.

  • @rajankarikath8598
    @rajankarikath8598 18 годин тому

    Contact a lawyer who can support you till a compensation received from the bank for the stress given.

  • @surendranathp1244
    @surendranathp1244 18 годин тому

    താങ്കൾ പറഞ്ഞത് ശരി.

  • @user-el3jp7eo4j
    @user-el3jp7eo4j 18 годин тому

    If innocent why should take bothering, trust on law and order and govt. Good luck

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 18 годин тому

    എല്ലാ റിയൽ

  • @user-kt5lx9sq1g
    @user-kt5lx9sq1g 18 годин тому

    അച്ചനെ കണ്ടിട്ട് നെഗറ്റീവ് ഫീലിംഗ് തോന്നുന്നു എനിക്കിൽ ആ അച്ചനെ തന്നെ നിങ്ങൾ പോയി കാണണം കാരണം നിങ്ങളിൽ ആ നെഗറ്റീവ് എനർജി ഉണ്ട് അച്ഛനിലെ ഓ റ നിങ്ങളിലെ നെഗറ്റീവ് എനർജി യെ നിങ്ങൾക്ക് കാണിച്ചു തരുന്നത് നിങ്ങൾ എന്ത്അറിഞ്ഞിട്ടാണോ വിലയിരുത്തുന്നത് ഇതു യഥാർത്യമാ മിണ്ടാതെരുന്നു കൂടെ

  • @sakthishankar148
    @sakthishankar148 19 годин тому

    നിങ്ങൾ അറിയാതെ നിങ്ങളുടെ പ്രോപ്പർട്ടി എങ്ങനെ പണയം വെക്കാൻ ആകും അതിന്റെ പ്രമാണം നിങ്ങളുടെ കയ്യിൽ അല്ലെ?

  • @BijumonRaju-cc9kn
    @BijumonRaju-cc9kn 19 годин тому

    Yes

  • @dinkan9550
    @dinkan9550 19 годин тому

    അതിന്റെ ഇടയിൽ ഏതോ ഒരു മൈരൻ ഞങ്ങൾ ഭൂരിഭക്ഷമായി എന്ന് പറഞ്ഞിരുന്നല്ലോ... അവനെയൊന്നും കുട്ടിയായിട്ട് പരിഗണിക്കരുത്

  • @belthazar5616
    @belthazar5616 20 годин тому

    കേസ് എടുപ്പിക്കണം കോളെജ് അതിന് തയ്യാറാകുന്നെങ്കിൽ മാനേജ്മെൻറ്റിനെതിരെയും കേസ് കൊടുക്കാനും കേന്ദ്രത്തിൻറ്റെ ശ്രദ്ധയിൽ കൊണ്ടുവരണം.ഇത്തരം കാര്യങളെ നിസാരമായി കണ്ടാൽ ഇത് തീവ്രവാദികൾക് അനുകൂലമായ നിലപാടായിരിക്കും അത് കേളെജധികൃതർ ചെയ്താലും തെറ്റുതന്നെ

  • @KishorKumar-br5rj
    @KishorKumar-br5rj 20 годин тому

    👍❤❤❤🙏🙏🙏🙏

  • @kcthomas5497
    @kcthomas5497 21 годину тому

    Ivakku endha prandho🤔

  • @dfgsdg345
    @dfgsdg345 21 годину тому

    Mosque should give space to girls .. why college has to give ?

  • @vipink1379
    @vipink1379 21 годину тому

    A nice man❤

  • @user-te1hz4kk1y
    @user-te1hz4kk1y 21 годину тому

    വെറുതെ ഇരിക്കാൻ വീടില്ലllo സഹോദരാ

  • @bijugopalank6844
    @bijugopalank6844 22 години тому

    ബിഗ് സല്യൂട്ട്.

  • @thomasmathew3214
    @thomasmathew3214 22 години тому

    MSF കോളേജിൽ ആദ്യം തുടങ്ങണം അസ്ത്രം ഗഫൂർ ഇത് തുടങ്ങട്ടെ ആദ്യം ഫാറൂഖ് കോളേജിൽ ഇത് നടപ്പാക്കട്ടെ പള്ളി വേണം, അമ്പലം വേണം ഗുരുദ്വാര വേണം ഗഫൂരേ വായോ, വായോ ഓടിവായോ

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 22 години тому

    Arjune kandethan guruji karnatakayilek pokunna

  • @sumathip6020
    @sumathip6020 23 години тому

    വയലുരളു൦ കായലു൦ പുഴകളു൦ ഇനിയു൦ നികത്താൻ പറ്റുമെങ്കിൽ അത് ചെയ്താൽ നന്നാവു൦. കാരണ൦ ആർത്തി പിടിച്ച കുറേ ആളുകളുടെ നശീകരണ സ്വഭാവത്തിൻ്റ പരിണതഫല൦. അനുഭവിക്കാൻ പാവങ്ങളു൦ പണമുണ്ടാക്കാൻ രാഷ്ട്രീയക്കാരു൦ മുതലാളിമാരു൦.

  • @anandakuttanunnithan8403
    @anandakuttanunnithan8403 23 години тому

    ജോസഫ് മാഷിന്റെ കൈ വീട്ടിയപ്പോൾ ബോധം ഉണ്ടാകാത്ത സഭയ്ക്ക് ഇപ്പോൾ ബോധം വന്നത് നന്നായി. അവനവന്റെ മതം വളർത്തിന്നതിന് ശ്രമിക്കുമ്പോൾ മറ്റു മതക്കാരെ ഉപദ്രവിക്കാൻ ശ്രമിക്കരുത്

  • @bajijoseph2649
    @bajijoseph2649 23 години тому

    സോഷ്യൽ മീഡിയ ബഹളം വെച്ചതിനാൽ പിന്മാറി അല്ലെങ്കി പ്രിൻസിപ്പാലിന്റെ തല വെട്ടിയേനെ.... ക്രിസ്ത്യൻ ഹിന്ദു സഹോദരങ്ങൾ ഒന്ന് ചേർന്ന് മുസ്സലിം സ്ത്രീ കൾക്ക് മോസ്ക്കിൽ കയറി നിസ്കരിക്കാൻ അനുവാദം വാങ്ങി കൊടുക്കണം. അതിനായി ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ ഒറ്റ കെട്ടായി മുസ്ലിം വനിത കളുടെ അവകാശങ്ങൾക്കായി പൊരുതണം.... മോസ്‌ക്കുകളുടെ മുന്നിൽ സമരപരിപാടികൾ ആരംഭിക്കണം.... പാവം നല്ലവരായ മുസ്ലിം സ്ത്രീ കൾക്ക് അടിമത്തത്തിൽ നിന്നും മോചനം വാങ്ങി കൊടുക്കണം... ഇതിനായി ഖാസ്സയും സംഘപരിവാറും ഒറ്റകെട്ടായി പരിശ്രമിക്കണം